കുരിശുപാറ : മംഗലത്ത് ശിവശങ്കരൻ ( 63) നിര്യാതനായി. ഭാര്യ :ലീല. മക്കൾ: അനീഷ് , അനിൽ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ .