obit-soman-66

കട്ടപ്പന: ഇടുക്കി ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജർ പെരുമ്പ്രയിൽ സോമൻ പി.ജോസഫ്(66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വെള്ളയംകുടി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :മേരിക്കുട്ടി സ്‌കറിയ(റിട്ട. അദ്ധ്യാപിക, ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്) എന്തയർ നരിക്കുഴിയിൽ കുടുംബാഗം. മക്കൾ: മീര, മിനു, മിഥ. മരുമക്കൾ: ജിൻസ് നടയ്ക്കൽ(പാലാ), ബോബി വാലയിൽ(മണർകാട്)