ഇളങ്ങുളം: രണ്ടാംമൈൽ കോട്ടൂർ കെ.എൻ. സുരേഷ് ബാബു (59) നിര്യാതനായി. ഇളങ്ങുളം ശാസ്താ ദേവസ്വം മുൻ ശ്രീകാര്യമാണ്. ഭാര്യ: ഷൈലജ കൂരാലി കുന്നംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സുകന്യ (ഇൻഫോസിസ്, ബംഗളൂരു), സുനന്ദ (വിപ്രോ, കോയമ്പത്തൂർ). മരുമകൻ: വിഷ്ണു (കറുകച്ചാൽ). സംസ്‌കാരം നടത്തി.