kobdevayani74

ഏന്തയാർ: വെംബ്ലി കാഞ്ഞിരവയലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദേവയാനി (74) നിര്യാതയായി. മക്കൾ: സജി, സാജു, പരേതനായ സാബു. സാനു, മരുമക്കൾ: ലത, നിഷ, മഞ്ജു, പുഷ്പൻ. സംസ്‌കാരം നടത്തി.