
അടിമാലി.: ഇഖ്‌റ ആശുപത്രിയിൽ പുതുതായി ആരംഭിച്ച സൗജന്യ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് തോമസ്, കോയ അമ്പാട്ട്, വൈസ് പ്രസിഡന്റ് ഷാന്റി ബേബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്സ് , പഞ്ചായത്ത് അംഗം രഞ്ചിത .ആർ, അനസ് ഇബ്രാഹിം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹ ജൻ, അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ.വി. സത്യ ബാബു , വ്യാപാരി വ്യവസായി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബി.സി.എസ്. നാസ്സർ , അയൂബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.