കാഞ്ഞിരപ്പള്ളി : ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും സി.എഫ്.എൽ.ടി.സിയിലേക്കും കരാർ അടിസ്ഥാനത്തിൽ നഴ്സ്‌മാരെ നിയമിക്കുന്നു. ബി.എസ്.സി, ജനറൽ നഴ്സിംഗ്, പാസായിട്ടുള്ള ജോലി പരിചയമുള്ളവർ ബയോഡേറ്റ സഹിതം ഇന്ന് രാവിലെ 10.30 ന് മുണ്ടക്കയം ഗവ.ഹോസ്പിറ്റൽ ഓഫീസിൽ ഹാജരാകണം.