നീറിക്കാട്: പുത്തൻപടിക്കൽ പരേതനായ രാമകൃഷ്ണൻ പിള്ളയുടെ മകൻ ത്രിവിക്രമൻ നായർ (64) നിര്യാതനായി. ഭാര്യ: ബീന വിക്രമൻ കാട്ടാമ്പാക്ക് സുവർണ്ണയിൽ കുടുംബാംഗം. മകൻ: ശ്രീനാഥ് വിക്രമൻ (എമേർജി കെയർ). മരുമകൾ: മീര. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.