പറത്താനം : കൊടിത്തോട്ടത്തിൽ കെ.എം.രാജൻ (75) നിര്യാതനായി. ഭാര്യ : ഓമന മതമ്പ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ബിന്ദു, വിനോദ്, ബിജി, മിനി. മരുമക്കൾ : സാബു പി.കെ പാലാംകടവ് വൈപ്പിൽ, സന്തോഷ് ഇ.ആർ പൊൻകുന്നം, ഷീബ, സിന്ധു. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.