kit
അടിമാലിയിലെ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അടിമാലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണ്‍ സി. ഐസക് കിറ്റുകള്‍ വിതരണം ചെയ്യുന്നു

അടിമാലി: കൊവിഡ് കാലത്തെ ദുരവസ്ഥ മനസിലാക്കി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റ് അടിമാലിയിലെ മുഴുവൻ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കും അടിമാലി സർവ്വീസ് സഹകരണ ബാങ്ക് കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് ജോൺ സി. ഐസക്, സി.എസ്. നാസർ, എസ്.എ. ഷജാർ, സി.എസ്. നാസർ, എം.എം. നവാസ്, അനസ് കോയാൻ, സെക്രട്ടറി മോബി പ്രസ്റ്റീജ് എന്നിവർ നേതൃത്വം നൽകി. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി സത്യൻ അടിമാലി കിറ്റുകൾ ഏറ്റുവാങ്ങി.