surendranadh

കടുത്തുരുത്തി: പുത്തൻപറമ്പിൽ പി.കെ സുരേന്ദ്രനാഥ് (51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷൈല സുരേന്ദ്രനാഥ്. മക്കൾ : അഭിജിത്ത്, സാന്ദ്ര, പ്രാർത്ഥന നാഥ്. മരുമകൻ : സുധീഷ്.