ഇത്തിത്താനം: കണ്ടംങ്കേരി കെ.പി. ആന്റണി (82, അച്ചൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ പെരുവണ്ണാമ്മൂഴി മണിക്കൊമ്പയിൽ കുടുംബാംഗമാണ്. മക്കൾ: നെൾസൺ, റോസമ്മ, ഫാ.വിൽസൺ കണ്ടംങ്കേരി (അമേരിക്ക). മരുമക്കൾ: പ്രെറ്റി, സെബാസ്റ്റ്യൻ (ജലസേചന വകുപ്പ്, ചെങ്ങന്നൂർ). സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇത്തിത്താനം സെന്റ് മേരീസ് പളളിയിൽ.