sosamma

പയ്യപ്പാടി: കയ്യാലപ്പറമ്പിൽ കെ.സി. മർക്കോസ് ഉപദേശിയുടെ ഭാര്യ ശോശാമ്മ മർക്കോസ് (78 ) നിര്യാതയായി. പരേത പയ്യപ്പാടി കൊച്ചുമറ്റം പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുമണി, അന്നമ്മ, സൂസമ്മ മരുമക്കൾ : തങ്കച്ചൻ വടവാതൂർ, ജിജി മാമ്മൂട്, ബിനീഷ് തൃശൂർ. സംസ്കാരം ഇന്ന് 12ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.