a

കുമരകം : പൊങ്ങലക്കരി കോളനിയിൽ കൊച്ചു വീട്ടിൽ കേശവൻ (74) നിര്യാതനായി. ഭാര്യ: കമല പാറംപുഴ മംഗലത്തറ കുടുംബാംഗമാണ്. മക്കൾ: ഉഷ, പൊന്നമ്മ, മരുമക്കൾ: ബാബു, അരുൺ. സംസ്ക്കാരം നടത്തി.