അടിമാലി: ആയിരമേക്കർ കേച്ചേരിൽ പരേതനായ വർക്കിയുടെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. അടിമാലി നടുക്കുടി കുടുംബാംഗം. മക്കൾ: ഉഷ, ഷെല്ലി, ഷാന്റി, ബെറ്റി. മരുമക്കൾ: വർഗീസ് കമ്പിളിക്കണ്ടം ഇടപ്പാറയിൽ, ജോസഫ് കോട്ടപ്പടി കുന്നക്കാട്ടിൽ, ഹെൻട്രി മൂന്നാർ തേപ്പാനം, ജോയി അടിമാലി ഇടക്കാട്ട്. സംസ്‌കാരം നടത്തി.