അടിമാലി: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ചിത്തിരപുരം സി.എച്ച്.സി, അടിമാലി താലൂക്ക് ആശുപത്രി, വെള്ളത്തൂവൽ പി.എച്ച്.സി, കൊന്നത്തടി പി.എച്ച്.സി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ നടക്കും. 18 44 വയസ് പ്രായപരിധിയിലുള്ളവരും സമയവും സ്ഥലവും വച്ച് മെസേജ് വന്നവർക്കും മാത്രമാണ് കുത്തിവയ്പ് ലഭിക്കൂ.