വാഴവര: കൊച്ചുകാലായിൽ ബാബുവിന്റെ ഭാര്യ മോളി (അന്നമ്മ 57) നിര്യാതയായി. സംസ്‌കാരം നടത്തി. തൂക്കുപാലം മേമന കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബോണി, ടോണി. മരുമക്കൾ: സിജോ, ഹിമ, ബ്ലെസി.