കിറ്റോരുക്കൽ... റേഷൻകടകളിൽ വിതരണം ചെയ്യാനുള്ള സൗജന്യ കിറ്റുകൾ കോട്ടയം വൈ.എം.സി.എ ഹാളിലിരുന്ന് തയ്യാറാക്കുന്ന സപ്ലൈകോ ജീവനക്കാർ.