കട്ടപ്പന: യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരുമായ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. സജീവ്, നഗരസഭ കൗൺസിലർ സിബി പാറപ്പായിൽ, അരവിന്ദ്, അലൻ പൊട്ടനാനിയിൽ, അലൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.