വൈക്കം : വടയാർ ചാലിവേലിത്തറയിൽ എം.കെ.നാരായണന്റെ ഭാര്യ കമലാക്ഷി (72) നിര്യാതയായി. മക്കൾ : സി.എൻ. മിനിമോൾ (സെക്രട്ടറി ഇൻ ചാർജ്ജ്, വടയാർ കാർഷിക സർവീസ് സഹകരണ ബാങ്ക്), സി.എൻ.സന്തോഷ്, സി.എൻ.വിനോദ്. മരുമക്കൾ : പി.കെ.അജയകുമാർ, പ്രിയ, ലിസി. സംസ്‌കാരം നടത്തി.