kob-annadavaly

തിരുനക്കര : പുതിയ തൃക്കോവിൽ തൈക്കടവ് വീട്ടിൽ പി.എം.ആനന്ദവല്ലി അമ്മ (റിട്ട.നഴ്‌സിംഗ് സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജ് -85 ) നിര്യാതയായി. പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യയാണ്. മകൾ : ആരതി.എ.നായർ (കണി, എസ്.ബി.ഐ). മരുമകൻ : വിജയകുമാർ കുവൈറ്റ്. സംസ്‌കാരം നടത്തി.