kobponnamma

തുരുത്തി: മണ്ണാട്ട് വീട്ടിൽ എം.ജി. നാരായണപണിക്കരുടെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. ഇത്തിത്താനം മഠത്തിൻപടിക്കൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (ബഹ്‌റിൻ), സുഭാഷ്, രതീഷ് (ബഹ്‌റിൻ). മരുമക്കൾ: ബിന്ദു സന്തോഷ് (പാത്താമുട്ടം), ആതിര രതീഷ് (നെടുംങ്കുന്നം). സംസ്‌കാരം ഇന്ന് 1ന്.