പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കങ്ങഴ എം.ജി.ഡി.എം ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരംഭിച്ചിട്ടുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. പ്രായം 21-40. താത്പര്യമുള്ളവർ രേഖകൾ സഹിതം 31 ന് രാവിലെ 11 ന് ബ്ലോക്ക് ഓഫീസിൽ എത്തേണ്ടതാണ്.