പൊൻകുന്നം : സാമൂഹികപ്രവർത്തകനായിരുന്ന അഭയന്റെ എട്ടാം ചരമവാർഷികാചരണ ഭാഗമായി ജനകീയവായനശാലയും അഭയൻസ്മാരക കേന്ദ്രവും ചേർന്ന് ഓൺലൈൻ അനുസ്മരണം നടത്തി. തൊഴിലാളി കർഷക പോരാട്ടങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.