ആനക്കല്ല് : മഞ്ഞപ്പള്ളി വാതല്ലൂർ വി.ടി.വർക്കി (85-റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ : ഗ്രേസി ആനക്കല്ല് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : ടോം വർഗീസ് (എൽ.ഐ.സി മാനേജർ, തൃശൂർ), മാത്യൂസ് വി.വി. (ഡെപ്യൂട്ടി തഹസിൽദാർ, കാഞ്ഞിരപ്പള്ളി), ലിനു വർഗീസ്, പരേതയായ ലീന വർഗീസ്. മരുമക്കൾ : ജെസി ജോസഫ് പൊരുന്നോലിൽ (കുമളി, ഡിജിഎം, ബിഎസ്എൻഎൽ പാലാ), ഷീന ജോസഫ് കോക്കാട്ട് എലിക്കുളം (ടീച്ചർ, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്), ദിലീപ് ജോസഫ് കുളങ്ങോട്ടിൽ ആർപ്പൂക്കര (ടെക്‌നോപാർക്ക്, തിരുവനന്തപുരം). സംസ്‌കാരം ഇന്ന് 10 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.