ഉഴവൂർ : ചേറ്റുകുളം കൂന്തമറ്റത്തിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ മേരി (89) നിര്യാതയായി. പറമ്പഞ്ചേരി ഞായപ്പള്ളി കുടുംബാംഗം. സംസ്കാരം പിന്നീട്.