ഈരാറ്റുപേട്ട : കൊവിഡ് ബാധിച്ച് നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസിന്റെ പിതാവ് റിയാസ് കമാൽ (67) മരിച്ചു. ഭാര്യ : പരേതയായ സക്കീന. മക്കൾ : ജനീഫ് ,ഫായിസ്, ബൽക്കീസ. മരുമക്കൾ : എം.എ.നവാസ് ,രെസ്‌ന, റെജിഷ. കബറടക്കം നടത്തി.