kob-george

അകലക്കുന്നം : മൈലാടിയിൽ എം.എഫ്.ജോർജ് (പാപ്പച്ചൻ-84) നിര്യാതനായി. ഭാര്യ : ചിന്നമ്മ കരിക്കാട്ടൂർ മുത്തേടത്ത് കുടുംബാംഗം. മക്കൾ : ബോസ് ജോർജ് (എൽ.ജി കമ്പനി, തൃശൂർ), ബ്ലെസി മാത്തുക്കുട്ടി, ബിൻസി ജോർജ് (സ്റ്റാഫ് നഴ്‌സ്, ജനറൽ ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ : റ്റൈജി പറമ്പിൽ, തത്തംപള്ളി ആലപ്പുഴ (ടീച്ചർ, പരിയാരം ഉർസലൈൻ സ്‌കൂൾ), മാത്തുക്കുട്ടി ഞായർകുളം (കേരള കോൺഗ്രസ് എം പുതുപ്പള്ളി നയോജകമണ്ഡലം പ്രസിഡന്റ്, കാഞ്ഞിരമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ്, പ്രസിഡന്റ് ആനിക്കാട് ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി, അകലക്കുന്നം ഗ്രാമപഞ്ചായത്തംഗം), ജോജോർജ് കാരുവേലിൽ, നെടുംകുന്നം(മലനാട് ഡിസ്ട്രിബ്യൂട്ടർ). സംസ്‌കാരം ഇന്ന് 2.30ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.