കാണക്കാരി : ഗോകുൽഭവനത്തിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. ഇടനാട് മുണ്ടയ്ക്കമ്യാലിൽ കുടുംബാംഗം. മകൾ : വാസന്തി(ഓമന). മരുമകൻ : പരേതനായ ഗോപിനാഥൻ നായർ. സംസ്‌കാരം നടത്തി.