obit-shivaprasad-68

ഉപ്പുതറ: ഒൻതേക്കർ കരിഞ്ഞാവള്ളിയിൽ ശിവപ്രസാദ് (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ നളിന കലൂർ കുടുംബാംഗം. മക്കൾ: പ്രീത, നിത, ഷിത. മരുമക്കൾ: വിനു, ദീപക്‌