ഏറ്റുമാനൂർ : പണിക്കരുവീട്ടിൽ പി.എൻ. ശിവൻ ആചാരിയുടെ മകളും സി.കെ.രാജേന്ദ്രന്റെ (കോയമ്പത്തൂർ) ഭാര്യയുമായ ജയന്തി (46) നിര്യാതയായി. മക്കൾ : ആർ. അമൃത ഭാഷിണി, ആർ.അജിത്. സംസ്‌കാരം ഇന്ന് 12 ന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മസമാജം ശ്മശാനത്തിൽ.