obit-ambujam-78

ഏലപ്പാറ: കോഴിക്കാനം ഒന്നാം ഡിവിഷൻ പരേതനായ ശിവജ്ഞാനത്തിന്റെ ഭാര്യ അംബുജം (78) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: അൻപഴകൻ, സത്യവാണി, എസ്. മതിയഴകൻ (ലേഖകൻ, കേരള വിഷൻ), കരുണാനിധി, ആശൈതമ്പി. മരുമക്കൾ: ബ്ലെസി, ചെല്ലദൂരെ, ജീവക്കനി, മുത്തുമാരി, ബിൻസി.