മുണ്ടക്കയം: കുട്ടികൾക്കായി മിഠായി,ബിസ്‌ക്കറ്, കേക്ക് ഉൾപ്പെടെയുള്ള മധുര പലഹാരങ്ങൾ മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള വീടുകളിൽ എത്തിച്ചുനൽകി കലാദേവി സാംസ്‌കാരിക സമിതി. കലാദേവി സാംസ്‌കാരിക സമിതി ജനറൽ സെക്രട്ടറി സി.വി അനിൽകുമാർ, പ്രസിഡന്റ് രതീഷ് സി.ആർ, എ.എൻ സുകുമാരൻ,പി.സി സാബുൽ, കെ.കെ ജയമോൻ, മോബി എം.മാത്യു, സി.ജി കുഞ്ഞുമോൻ, നിജസ്, സന്തോഷ്‌കുമാർ,അനീഷ് എന്നിവർ നേതൃത്വം നൽകി