കൊല്ലാട്: സർവീസ് സഹകരണ ബാങ്കിൽ 31 നും ജൂൺ ഒന്നിനും നടത്താനിരുന്ന സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ അഭിമുഖം കൊവിഡ് സാഹചര്യം മുൻനിർത്തി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും