ആർപ്പൂക്കര ഈസ്റ്റ്: പ്ലാത്തോട്ടത്തിൽ പരേതനായ ജോണിന്റെ ഭാര്യ റോസമ്മ ജോൺ (104) നിര്യാതയായി. ആർപ്പൂക്കര ശങ്കരപുരി പണിക്കരേടം കുടുംബാംഗമാണ്. മക്കൾ വക്കച്ചൻ, മാമ്മച്ചൻ, മറിയമ്മ, റീത്താമ്മ, ത്രേസ്യാമ്മ, ഗ്രേസ്. മരുമക്കൾ: റോസമ്മ, മേഴ്‌സി, പരേതനായ മാത്യു, തങ്കച്ചൻ, ജോയി, ജോജോ. സംസ്‌കാരം നടത്തി.