കാഞ്ഞിരപ്പള്ളി: കുന്നത്ത് കെ.ജെ. ജോസഫ് (ഔസേപ്പുകുട്ടി 89, ഫിലോമിന സ്റ്റോർസ്) നിര്യാതനായി. ഭാര്യ: മേരി അതിരമ്പുഴ മാതിരംപുഴ കുടുംബാംഗമാണ്. മക്കൾ: സാം, ജോഷി, ഡായി, റോയി, മിനി, ലിജി, ജയ്. മരുമക്കൾ: റോസമ്മ, ആലീസ്, റോയി, വിന്നി, ജോജി, ജോയി, സേവ്യർ. സംസ്‌കാരം ഇന്ന്.