കോഴിമല : പി.ഡബ്ലി.യു. റിട്ട. ഉദ്യോഗസ്ഥൻ നൂറനാകുഴിയിൽ എൻ.വി. പെരുമാൾ (84) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ കോഴിമല അഭ്രത്തിൽ കുടുംബാംഗമാണ്. മക്കൾ : കൊച്ചുമോൾ, മോൻസി (സെന്റ് ബഹനാൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ, വെണ്ണിക്കുളം / മലങ്കര അസോസിയേഷൻ അംഗം), ഡയ്‌സി, പരേതയായ ആലീസ്. മരുമക്കൾ : ജോസ് , ബിൻസി , അലക്‌സാണ്ടർ. സംസ്‌കാരം ഇന്ന് 3 ന് തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ.