പാലാ : പാലാ നഗരസഭാ മുൻ കൗൺസിലർ തോമസ് ജോസഫ് മൂലംങ്കുഴയ്ക്കൽ (68) നിര്യാതനായി. ഭാര്യ : ലീലാമ്മ ഞീഴൂർ പട്ടൻകുളം കുടുംബാംഗം. മക്കൾ : ജോസ് (എക്‌സ് മിലിട്ടറി), പ്രശാന്ത് (മിലിട്ടറി സർവീസ്), ശാലിനി (ദുബായ്), ടോം (ദുബായ്). സംസ്‌കാരം ഇന്ന് 4 ന് കരൂർ തിരുഹൃദയ പള്ളിയിൽ.