mask

എത്ര പറഞ്ഞാലും പഠിക്കില്ല...കോട്ടയം നഗരത്തിൽ ലോക്ക്ഡൗണിനെ തുടർന്നുളള്ള പരിശോധനക്ക് നിൽക്കുന്ന പൊലീസിന് മുൻപിൽക്കൂടി മാസ്ക്ക് വയ്ക്കാതെ നടന്നു പോകുന്നയാൾ