മുണ്ടക്കയം: കൊടുകപ്പലത്തു കൊട്ടക്കാട്ടു തെറ്റിക്കൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ പൊന്നമ്മ രാമചന്ദ്രൻപിള്ള (64) നിര്യാതയായി. കൊവിഡിനെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ:ബിജു ചന്ദ്രൻപിള്ള (കണ്ണൻ ),ബിന്ദു സന്തോഷ്. മരുമക്കൾ :അജിത ബിജു, സന്തോഷ്. സംസ്‌കാരം നടത്തി.