കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർട്ട് ടൈംസ്വീപ്പർ ജീവനക്കാർക്കുള്ള വിശ്രമമുറിയുടെ ഉദ്ഘാടനം സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ നിർവഹിച്ചു. ആർ.എം.ഒ ഡോ.ആർ.പി.രഞ്ജിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാജേഷ് പി എസ്, എ.ആർ.എം.ഒ ഡോ.ലിജോ കെ മാത്യു, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായർ, ജില്ലാ സെക്രട്ടറി ഉദയൻ വി.കെ, ഏരിയ സെക്രട്ടറി ജീമോൻ കെ.ആർ, ബിലാൽ കെ റാം, എഥേൽ എം, സുമ കെ.എസ്, രാജേഷ് എ.ബി തുടങ്ങിയവർ പങ്കെടുത്തു.