ഞീഴൂർ : പുഞ്ചായിനിരപ്പേൽ ചെല്ലമ്മ ശ്രീധരൻ (82) നിര്യാതയായി. മക്കൾ : രമണി, പുഷ്പവല്ലി, പരേതനായ മുരളീധരൻ, ഷിബു പി.എസ്, ശ്രീനിവാസൻ പി.എസ്, മിനി. മരുമക്കൾ : ശശി എം.കെ, ശശി, ഷീല, ബീന (ഞീഴൂർ പഞ്ചായത്തംഗം), ബിന്ദു, സുരേന്ദ്രൻ. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.