കോട്ടയം : നീണ്ടൂർ ഗ്രാമപഞ്ചായത്തിന് ഓണംതുരുത്ത് പബ്ലിക് ലൈബ്രറി നൽകിയ പൾസ് ഓക്സിമീറ്ററുകൾ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് കുമാർ ലൈബ്രറി വൈസ് പ്രസിഡന്റ് ബാബുജോർജിൽ നിന്ന് ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ആർ.രഞ്ജിത്ത്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ശശി തുടങ്ങിയവർ സംബന്ധിച്ചു.