കാഞ്ഞിരം : മാണിക്യംവേലിയിൽ വാസുക്കുട്ടൻ (72) നിര്യാതനായി.ഭാര്യ: വത്സമ്മ വേളൂർ കുഞ്ചുസ്വാമി ഭവൻ കുടുംബാംഗമാണ്. മക്കൾ: അനീഷ്, ജോബീഷ്, മരുമക്കൾ: മഞ്ജു (കുമരകം ), അനു(കോട്ടയം).സംസ്കാരം നടത്തി.