kob-sasidhrn

നീർപ്പാറ : ശാസ്താംപറമ്പിൽ പരേതനായ നീലകണ്ഠന്റെ മകൻ ശശിധരൻ (69) നിര്യാതനായി. ഭാര്യ: സുധർമ്മിണി പുതിയകാവ് കരിയാപറമ്പിൽ കുടുംബാഗം. മക്കൾ : അമ്പിളി, അശ്വതി. മരുമക്കൾ : ജിതേഷ്, ബൈനു. സംസ്‌കാരം ഇന്ന് 2 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.