kob-narayani

കാട്ടിക്കുന്ന് : വൈക്കംപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ : ശാരദ ,ബാഹുലേയൻ, സതി. മരുമക്കൾ : പരേതനായ ശശി, സേതുഭായി, ഷാജി. സംസ്‌കാരം നടത്തി.