lift

കൊവിഡ് വീണ്ടും പിടിമുറുക്കുകയാണ്. ദൈനംദിന ജീവിതത്തിൽ ലിഫ്റ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

• ഫ്ളാറ്റുകളിൽ ഒരു ലിഫ്റ്റ് മാത്രം പ്രവർത്തനത്തിൽ വയ്‌ക്കുക.
• കഴിവതും പടികൾ ഉപയോഗിക്കുന്നതാണ് നല്ലത്. ലിഫ്ടിന്റെ ബട്ടണുകൾ വിരലുകൾ കൊണ്ട് തൊടാതെ കൈമുട്ടുകൾ കൊണ്ട് അമർത്തുക.
• ലിഫ്റ്റ് ഇടയ്‌ക്കിടെ വൃത്തിയാക്കുക
• ഫ്ളാറ്റിലെ പൊതുസ്ഥലങ്ങൾ ഉദാ: ജിം, ലോഞ്ച് മുതലായവ ഉപയോഗിക്കാതിരിക്കുക. അഥവാ ജിമ്മിലെ ഉപകരണങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.