chandy-oommen

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റി ചാണ്ടി ഉമ്മൻ. അയ്യപ്പന്റെ ചിത്രമാണ് ചാണ്ടി ഉമ്മൻ പ്രൊഫൈൽ ചിത്രം ആക്കിയിരിക്കുന്നത്. ശബരിമലയാണ് അദ്ദേഹത്തിന്റെ കവർ ചിത്രം. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിച്ചതാണ് യു ഡി എഫിന്റെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.

Posted by Chandy Oommen on Friday, April 30, 2021