guru

എങ്ങോട്ടു പോകുന്നു, എപ്പോൾ വന്നു, എവിടെ നിന്നു വരുന്നു ,നീ ആരാണ് ഇത്തരം വാദങ്ങളുടെയെല്ലാം അവസാനം ആർക്കു വന്നിട്ടുണ്ടോ അയാൾക്ക് മാത്രമേ നിർവൃതിയുള്ളൂ.