സംസ്‌ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ മിനി ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ തിരുവനന്തപുരം ഓവർ ബ്രിഡ്‌ജ് പരിസരം.