bjp

സ്വന്തം പാർട്ടിക്കാരെ സഹായിക്കാൻ പാവങ്ങളുടെ മെഡിക്കൽ സ്റ്റോർ പൂട്ടിയ മേയറുടെ നടപടിയിൽ പ്രതിഷേധിച്ചും, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തിരുവനന്തപുരം നഗരസഭയുടെ ഭരണ പരാജയത്തിലും പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ നടത്തിയ പ്രതിഷേധം.

bjp